¡Sorpréndeme!

മങ്കി പോക്‌സ്; നാലാമത്തെ രോഗി ദില്ലി സ്വദേശി |*MonkeyPox

2022-07-24 2,831 Dailymotion

Monkeypox; The fourth patient is a native of Delhi and has no history of foreign travel | രാജ്യത്ത് വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയിലാണ് ഏറ്റവും ഒടുവിലത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് വിദേശ യാത്ര ചരിത്രമില്ലെന്നത് പുതിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.